കെട്ടിട നികുതി
June 3, 2026
ചക്കുപളളം ഗ്രാമപഞ്ചായത്തിലെ 2026-2027 വര്ഷത്തെ കെട്ടിട നികുതി ഫസ്റ്റ് ഹാഫ് 30/09/2026 വരെ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി യഥാസമയം നികുതി അടവാക്കി പിഴ ജപ്തി പ്രോസിക്യൂഷന് നടപടികളില് നിന്ന് ഒഴിവാകണമെന്ന് അഭ്യര്ത്ഥിക്കുന്നു