അങ്കണവാടികള്
ICDS -സംയോജിത ശിശു വികസന സേവന പദ്ധതി
കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.
👨👩👧👦 ഗുണഭോക്താക്കൾ
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
ലക്ഷ്യങ്ങൾ
- 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
- കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
- കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
- മാതാപിതാക്കൾക്ക് ആരോഗ്യ, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.
ചക്കുപളളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
| ക്രമ നമ്പർ | വാർഡ് | അംഗൻവാടി നമ്പർ | സ്ഥലം | വർക്കറുടെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | 15- | 1 | മാങ്കവല | മിനിമോള് പി.ജി | 9747863199 |
| 2 | 14-മേല്ചക്കുപളളം | 2 | പളിയകുടി | എ.ബേബി | 9495687929 |
| 3 | 11-വലിയപാറ | 3 | മേനോന്മേട് | ഷീനാമോള് വി.വി | 9747742661 |
| 4 | 12-ഇല്ലിത്തറ | 4 | മേനോന്മേട് | സെലിന് തോമസ് | 9961433158 |
| 5 | 12-ഇല്ലിത്തറ | 5 | ആറാംമൈല് | രമ കെ.ആര് | 9961967012 |
| 6 | 12-ഇല്ലിത്തറ | 6 | ഒട്ടകത്തലമേട് | അച്ചാമ്മ വര്ഗ്ഗീസ് | 9495035787 |
| 7 | 11-വലിയപാറ | 7 | അമരാവതി | ||
| 8 | 10- | 8 | വലിയപാറ | മിനി പി.സി | 6282970314 |
| 9 | 7 | 9 | പാണ്ടിക്കുഴി | മായ കെ | 9747736545 |
| 10 | 12-ഇല്ലിത്തറ | 10 | ഏഴാംമൈല് | ജയ്മോള് ജോസഫ് | 9746241995 |
| 11 | 9-മത്തായികണ്ടം | 11 | കുങ്കിരിപ്പെട്ടി | മല്ലിക അപ്പുകുട്ടന് | 9947681924 |
| 12 | 13-ചക്കുപളളം നോര്ത്ത് | 12 | എട്ടാംമൈല് | ബിന്ദു എം.വി | 9961919049 |
| 13 | 4-സുല്ത്താന്കട | 13 | സുല്ത്താന്കട | ഓമന പി.എം | 8086867470 |
| 14 | 3 | 14 | തെങ്ങണാല്പടി | ഡെന്സിമോള് സെബാസ്റ്റ്യന് | 6282491672 |
| 15 | 3 | 15 | പാമ്പുപാറ | ഷേര്ളി ജോസഫ് | 9745141452 |
| 16 | 5 | 16 | അണക്കര | ഷീനാ തോമസ് | 9946925848 |
| 17 | 5 | 17 | നടുഅണക്കര | ആതിര കെ.ആര് | 9562788821 |
| 18 | 8- | 18 | ഉദയഗിരിമേട് | സെല്വം എ | 7025686332 |
| 19 | 5-അണക്കര | 19 | ചെല്ലാര്കോവില് | ലിന്സിമോള് പി | 9562022065 |
| 20 | 9-മത്തായികണ്ടം | 20 | തൊടുപുഴഭാഗം | വത്സമ്മ ജേക്കബ് | 9526913524 |
| 21 | 7-ചെല്ലാര്വോലില് | 21 | ചെല്ലാര്കോവില് | റിങ്കുമോള് ബി | 9605963685 |
| 22 | 6-മയിലാടുപാറ | 22 | മൈലാടുംപാറ | മറിയാമ്മ കെ.എ | 6238469355 |
| 23 | 6-മയിലാടുപാറ | 23 | കടുക്കാസിറ്റി | റീത്താമ്മ ജോണ് | 9746381177 |
| 24 | 15-മേല്ചക്കുപളളം | 24 | പത്തുമുറി | വിഷ്ണുപ്രിയ വിജയന് | 9562423964 |
| 25 | 16-നെടുംതൊട്ടി | 25 | പത്തുമുറി | ഷേര്ളി ബി | 9526797618 |
| 26 | 16-നെടുംതൊട്ടി | 26 | കല്ലേപ്പുരമേട് | ജെറി ഷാജി | 9207308155 |
| 27 | 16-നെടുംതൊട്ടി | 27 | കുത്തുകല്ത്തേരി | സജിനിമോള് എസ് | 9072708155 |
| 28 | 1-ആനവിലാസം | 28 | ആനവിലാസം | നിമപ്രിയ ശിവന് | 9526657741 |