ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്ബ് സൈറ്റാണ് , ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.
ഓപ്പറേഷന്‍ തൂഫാന്‍

May 30, 2026

സെപ്റ്റംബർ 28-ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്താനും, ജനപ്രതിനിധികൾക്കൊപ്പം കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, യുവജന-കായിക സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികളെ “തൂഫാൻ വാരിയർമാർ” ആയി ഉൾപ്പെടുത്തി പ്രതിജ്ഞയെടുക്കാനും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.