ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്ബ് സൈറ്റാണ് , ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.
പഞ്ചായത്ത് അവാര്‍ഡ് 2023-24

ഇടുക്കി ജില്ലയിലെ മികച്ച ഒന്നാമത്തെ ഗ്രാമപഞ്ചായത്തായി ചക്കുപളളം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് അവാര്‍ഡും,സാക്ഷ്യപത്രവും കൈമാറി.