ഒറ്റ നോട്ടത്തില്
ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
താലൂക്ക് : ഉടുമ്പൻചോല
ബ്ലോക്ക് : കട്ടപ്പന
ജില്ല : ഇടുക്കി
സംസ്ഥാനം : കേരളം
ലോക്സഭ മണ്ഡലം : ഇടുക്കി
നിയമസഭ മണ്ഡലം : പീരുമേട്
വില്ലേജുകൾ : അണക്കര, അനവിലാസം, ചക്കുപള്ളം
ജനസംഖ്യ (2011) : 21,280
വിസ്തീർണ്ണം : 20 ച.കി.മീ