0.0 / 5
How satisfied were you with the behaviour and cooperation of the staff?
ഇടുക്കി ജില്ലയിലെ മികച്ച ഒന്നാമത്തെ ഗ്രാമപഞ്ചായത്തായി ചക്കുപളളം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് അവാര്ഡും,സാക്ഷ്യപത്രവും കൈമാറി.