ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്ബ് സൈറ്റാണ് , ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജോസഫ് ഡാനിയേല്‍
സെക്രട്ടറി, ചക്കുപളളം പഞ്ചായത്ത്
ചക്കുപളളം പി.ഒ, അണക്കര – 685512
ഫോൺ : 9496045093
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഷീജാ ഗോപി
ഹെഡ് ക്ലാർക്ക്, ചക്കുപളളം പഞ്ചായത്ത്
ചക്കുപളളം പി.ഒ, അണക്കര – 685512
ഫോൺ : 8921169399
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ കെ
പഞ്ചായത്ത് അസിസ്റ്റന്റ്r ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628